Surprise Me!

പുതിയ രീതിയിൽ വധശിക്ഷ നടപ്പാക്കി ഈ രാജ്യം | Oneindia Malayalam

2018-03-15 1,366 Dailymotion

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പലതരത്തിലാണ് വധശിക്ഷകള്‍ നടപ്പിലാക്കുന്നത്. ബുധനാഴ്ചയാണ് അധൃകൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒക്ലാമയില്‍ വധശിക്ഷ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പരസ്യ പ്രഖ്യാപനം ഉണ്ടായത്. വിഷം കുത്തിവെച്ചായിരുന്നു ഇത്രകാലം ഇവിടെ വധശിക്ഷ നടപ്പിലാക്കിയത്.

Buy Now on CodeCanyon